You are Here : Home / News Plus

എയര്‍ടെല്‍ 4ജി നിരക്ക് കുറച്ചു

Text Size  

Story Dated: Tuesday, June 25, 2013 08:48 hrs UTC

എയര്‍ടെല്‍ 4ജി നിരക്ക് കുറച്ചു.  90 ശതമാനം കുറവ് വരുത്തി. നിലവില്‍ 450, 650, 750 എന്നീ നിരക്കുകളില്‍ ഒരുമാസത്തേക്ക് ലഭ്യമാകുന്ന 3ജിയുടെ വില നല്‍കിയാല്‍ 4ജി സേവനം ആസ്വദിക്കാം. എന്നാല്‍ ഭാരതി എയര്‍ടെല്‍ നല്‍കുന്ന എന്റര്‍ടൈന്‍മെന്റ് ലൈബ്രറി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 3ജി നിരക്കില്‍ ലഭ്യമാകില്ല. അതിനായി 999 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.