You are Here : Home / News Plus

വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

Text Size  

Story Dated: Thursday, April 10, 2014 07:30 hrs UTC

സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടുപേര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്ടും കോട്ടയത്തുമാണ് സംഭവം. കാസര്‍ക്കോട് ഐഷാബിയും (72) കോട്ടയം കടപ്ലാമറ്റത്ത് പത്രോസുമാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.