കോണ്‍ഗ്രസ് നാലാംഘട്ട സനാര്‍ഥി പട്ടിക പുറത്തിറക്കി. കേന്ദ്ര മന്ത്രി പി.ചിദംബരം ഇത്തവണ മത്സരിക്കില്ല. അദ്ദേഹത്തിന്റെ മണ്ഡലമായ ശിവഗംഗയില്‍ ചിദംബരത്തിനുപകരം മകന് കാര്‍ത്തി ചിദംബരം ജനവിധിതേടും. 50 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
മണിശങ്കര്‍ അയ്യര്‍ മയിലാടുതുറയില്‍ നിന്ന് മത്സരിക്കും. ഗുലാംനബി ആസാദ് കശ്മീരിലെ ഉധംപൂരില്‍ നിന്ന് മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഡ്വാനിക്കെതിരെ കിരിത് പട്ടേല്‍ സ്ഥാനാര്‍ഥിയാകും. സുഷമ സ്വരാജിനെതിരെ വിദിഷയില്‍ ലക്ഷ്മണ് സിങാണ് സസ്ഥാനാര്ഥി.
Comments