You are Here : Home / News Plus

ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധി : പിണറായി

Text Size  

Story Dated: Wednesday, March 19, 2014 05:07 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണു് കാണിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ അതുകൊണ്ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ  വിലയിരുത്തലാണെന്നുള്ള പ്രസ്താവന ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. ഇത് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുള്ള മുന്നറിയിപ്പാണെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.