You are Here : Home / News Plus

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ ഷൗക്കത്ത്

Text Size  

Story Dated: Saturday, February 15, 2014 07:33 hrs UTC

സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്‍റെ  ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. ഡി.വൈ.എഫ്.ഐയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഷൗക്കത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.