You are Here : Home / News Plus

പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷം: വെള്ളാപ്പള്ളി

Text Size  

Story Dated: Monday, February 10, 2014 03:26 hrs UTC

പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എടുത്ത തീരുമാനമാണ് സുധീരന് ഗുണം ചെയ്തത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുധീരന്‍ പരാജയപ്പെട്ട കെപിസിസി അധ്യക്ഷനാണെന്ന് ജനം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.