പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതിയായ ഭൂമിദാനകേസിന്റെ അന്തിമ വാദം നീട്ടിവെക്കാന്‍ സുപ്രീ കോടതിയില്‍ കേരളം അപേക്ഷ നല്കി. ഭൂമിദാനകേസിന്റെ കേസുമായി ബന്ധപ്പെട്ട് കേരളം കൂടുതല്‍ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കും.ടി.കെ.സോമന് സുരേഷ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കേരളം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
Comments