You are Here : Home / News Plus

സ്വവര്‍ഗരതി; കേന്ദ്രത്തിന്‍റെ പുനപരിശോധനാ ഹരജി തള്ളി

Text Size  

Story Dated: Tuesday, January 28, 2014 09:52 hrs UTC

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പിച്ച ഹരജി തള്ളി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് വന്ന വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനൊപ്പം സ്വവര്‍ഗാനുരാഗികളുടെ സംഘടനയും ഹരജി സമര്‍പിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളായ വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.