ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ്. ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ തെളിവുകളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. അതേസമയം തരൂര്‍ എംപി സ്ഥാനവും രാജിവയ്ക്കണമെന്ന് എന്‍സിപി നേതാവ് വി പി ത്രിപാഠി ആവശ്യപ്പെട്ടു.
Comments