You are Here : Home / News Plus

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കും: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Monday, January 06, 2014 11:15 hrs UTC

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുള്ള മാനദണ്ഡങങള്‍ പരിഷ്‌കരിക്കും. കേന്ദ്ര മാനദണ്ഡം മാത്രം അനുസരിച്ചായിരിക്കില്ല പട്ടിക തയാറാക്കുക. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.