You are Here : Home / News Plus

കെ.പി.സി.സി പ്രസിഡന്‍റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, December 31, 2013 04:02 hrs UTC

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബൂധനാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച രാവിലെ 11.20നാണ് സത്യപ്രതിജ്ഞ ചെയ്യുക.സത്യപ്രതിജ്ഞക്ക് ശേഷം വകുപ്പ് തീരുമാനിക്കും. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് കോണ്‍ഗ്രസിനും മന്ത്രിസഭക്കും ശക്തിപകരും എന്നതിനാലാണ്. നിലവിലെ മന്ത്രിമാര്‍ ആരും പുറത്ത് പോകില്ല. കെ.പി.സി.സി പ്രസിഡന്‍റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പെടുത്തണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചിരുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.