You are Here : Home / News Plus

തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും

Text Size  

Story Dated: Tuesday, December 31, 2013 05:10 hrs UTC

 

ആഭ്യന്തരവകുപ്പ് കെ.പി.സി.സി പ്രസിഡന്‍്റെ രമേശ് ചെന്നിത്തലയ്ക്ക് വിട്ടുകൊടുത്താലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടര്‍ന്നേയ്ക്കും.തിരുവഞ്ചൂരിന് റവന്യൂ, വനം വകുപ്പുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

വകുപ്പ് മാറ്റത്തെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ളെന്നും 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എ.കെ ആന്‍്റണിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും പറയുമെന്ന് ആന്‍്റണി വ്യക്തമാക്കി.

ഉച്ചയ്ക്കു ശേഷം വകുപ്പിന്‍്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.