You are Here : Home / News Plus

മുരളീധരനെതിരെ പി.സി.ജോര്‍ജ്‌; കെപിസിസി ഇടപെടണം

Text Size  

Story Dated: Sunday, December 29, 2013 11:20 hrs UTC

കെ.മുരളീധരന്‍ എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട്‌ അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.2004ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ പാരവച്ചയാളാണ്‌ മുരളീധരന്‍. മുരളീധരന്റെ കാര്‍ന്നോരുടെ ആനുകൂല്യമല്ല താന്‍ കൈപ്പറ്റുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു. രാവും പകലും സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയിട്ട്‌ അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിവിളിച്ചു നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്നായിരുന്നു കെ. മുരളീധരന്റെ പ്രസ്‌താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.