സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തണമെന്നു കെ.മുരളീധരന്.സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്ന് ജോര്‍ജിന്റെ പേരു പറയാതെ മുരളീധരന് പറഞ്ഞു. ഒരാള്‍ അഴിച്ചുവിട്ട അമ്പലക്കാളയെ പോലെയാണ്. ഇയാളെ നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ല- അദേഹം പറഞ്ഞു. കെ.കരുണാകരന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments