You are Here : Home / News Plus

ഡി.ജി.പിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ചെന്നിത്തല

Text Size  

Story Dated: Friday, December 06, 2013 01:41 hrs UTC

ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സി.പി.എമ്മിന്റെ വക്താവിനെ പോലെയാണ് ഡി.ജി.പി സംസാരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.