You are Here : Home / News Plus

യു. ഷറഫലിയെ സസ്പെന്‍റ് ചെയ്തു

Text Size  

Story Dated: Wednesday, November 20, 2013 06:00 hrs UTC

എം.എസ്.പി കമാണ്ടന്‍റ് യു. ഷറഫലിയെ സസ്പെന്‍റ് ചെയ്തു. എം.എസ്.പി സ്കൂള്‍ നടത്തിപ്പ് ക്രമക്കേടുകളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.