You are Here : Home / News Plus

എല്ലാ കേരള കോണ്‍ഗ്രസുകാരും വെറും ഉണ്ണാക്കന്മാരല്ല; ജോസ് കെ മാണിക്കെതിരെ ഷോണ്‍ ജോര്‍ജ്

Text Size  

Story Dated: Saturday, September 28, 2019 08:53 hrs UTC

അമ്പത് വർഷക്കാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷക്കാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ നടക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് ഷോൺ ജോർജ്. ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നും ഷോൺ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.