You are Here : Home / News Plus

പാലക്കാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Tuesday, November 12, 2013 07:02 hrs UTC

പാലക്കാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിജെപി, ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.