You are Here : Home / News Plus

തോമാശ്ലീഹ വന്നില്ലായിരുന്നില്ലെങ്കില്‍ താന്‍ വല്ല കേശവന്‍ നായരും ആയിരിക്കുമെന്ന് പിസി ജോര്‍ജ്

Text Size  

Story Dated: Wednesday, May 08, 2019 07:07 hrs UTC

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ തനിപ്പോ വല്ല കേശവന്‍ നായരും ആയിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നമ്മള്‍ എല്ലാവരും തോമശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോഴും വല്ല കേശവന്‍ നായരും ആയിരിക്കും. ബിജെപി ബന്ധത്തെ ന്യായീകരിച്ചാണ് പിസി ജോര്‍ജ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.