You are Here : Home / News Plus

ട്രെയിന്‍ ടിക്കറ്റ് ഇന്റര്‍നെറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍

Text Size  

Story Dated: Sunday, September 15, 2013 08:28 hrs UTC

ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചു.വിന്‍ഡോസ് എട്ട് സോഫ്റ്റുവെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് വികസിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ഫോണിലും വിന്‍ഡോസ് ഡിവൈസുകളിലുമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുക. മൈക്രോസോഫ്റ്റും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും സഹകരിച്ചാണ് പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.