You are Here : Home / News Plus

യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ല: സല്‍മാന്‍ ഖുര്‍ഷിദ്

Text Size  

Story Dated: Sunday, September 01, 2013 09:55 hrs UTC

സിറിയക്കെതിരെ യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും യു.എന്‍ നിലപാട് പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.ഇരുപക്ഷവും അക്രമം ഉപേക്ഷിച്ചാല്‍ സമാധാനം കൈവരുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.