You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ ചിഹ്നത്തില്‍ മത്സരിക്കും

Text Size  

Story Dated: Thursday, August 01, 2013 09:45 hrs UTC

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ ചിഹ്നത്തില്‍ മത്സരിക്കും. പാര്‍ട്ടിയ്ക്ക് ‘ചൂല്‍’ ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.സര്‍ക്കാറിനെയും ഭരണ സംവിധാനത്തെയും ബാധിച്ചിട്ടുള്ള അഴുക്ക് തൂത്തുവാരാന്‍ ഈ ചൂല്‍ സഹായിക്കുമെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടു.
തൊഴിലിന്റെ അഭിമാനം പ്രതീകവത്കരിക്കുന്നതാണ് ചൂലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

    Comments

    സുധാകരന്‍ August 06, 2013 05:09

    ഒരു തൂത്തുവരല്‍ അനിവാര്യം


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.