You are Here : Home / News Plus

'മന്ത്രി മാണി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യന്‍'

Text Size  

Story Dated: Tuesday, July 16, 2013 09:59 hrs UTC

മന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല. യുഡിഎഫ് സര്‍ക്കാറിന് അധികം ആയുസ്സില്ല, ഈ തകര്‍ച്ചയില്‍പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ല, ഉചിതമായ സമയത്ത് കടമ നിറവേറ്റുമെന്നും പന്ന്യന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.