You are Here : Home / News Plus

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, September 17, 2014 05:50 hrs UTC

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.