You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Text Size  

Story Dated: Tuesday, September 16, 2014 05:03 hrs UTC

ദില്ലി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 27സിറ്റിംഗ് സീറ്റുകളില്‍ 15 ഇടങ്ങളില്‍ ബിജെപി പിന്നിലാണ്.രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയമാണ് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ച വഡോദര ലോക്‌സഭയിലും ബിജെപിയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ 8 സീറ്റില്‍ എസ്പിയും 3 സീറ്റില്‍ ബിജെപിയും മുന്നില്‍. ഗുജറാത്തില്‍ ബിജെപി 6 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മുന്നിലാണ്. പശ്ചിമബംഗാളിലെ രണ്ട് സീറ്റുകളിലും സിപിഐഎം നാലാം സ്ഥാനത്താണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.