You are Here : Home / News Plus

ഗ്രൂപ്പുകളെ താലോലിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവും - സുധീരന്‍

Text Size  

Story Dated: Tuesday, September 16, 2014 07:50 hrs UTC

ഗ്രൂപ്പുകളെ താലോലിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുന:സംഘടന നടത്തും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തെ ഗൗരവമായാണ് കാണുന്നത്. ഒരുദിവസം കൊണ്ട് ഇത് അവസാനിപ്പിക്കാനാവുമെന്ന് കരുതുന്നില്ല. ഗ്രൂപ്പ് ഏതായാലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പരിഗണനയെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.