You are Here : Home / News Plus

വീണ്ടും ചൈനീസ്‌ നുഴഞ്ഞുകയറ്റം

Text Size  

Story Dated: Sunday, September 14, 2014 09:02 hrs UTC

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ചു ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറി. ലഡാക്കിലെ ദംചോക്ക് മേഖലയില്‍ 30 സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് 500 മീറ്റര്‍ ഉള്ളിലേക്കുകയറിയതായാണ് കണ്‌ടെത്തിയിരിക്കുന്നത്. ഇവിടെ ചൈനീസ് സൈന്യം തമ്പടിച്ചതായും സൈന്യം കണ്‌ടെത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.