You are Here : Home / News Plus

ബിവറേജസ് ഒൗട്ട് ലെറ്റുകള്‍ക്ക് ഇനി പൊലീസ് സംരക്ഷണം

Text Size  

Story Dated: Sunday, August 31, 2014 02:29 hrs UTC

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. മദ്യവില്‍പ്പനശാലകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി പൊലീസിന് കത്തുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ച ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.