You are Here : Home / News Plus

തീരദേശ റോഡ് വികസനത്തിന് തുക അനുവദിച്ചു: മന്ത്രി ബാബു

Text Size  

Story Dated: Sunday, August 31, 2014 08:11 hrs UTC

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു. കോഴിക്കോട് ജില്ലയിലേയും ആലപ്പുഴ ജില്ലയിലേയും തീരദേശ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ആലപ്പുഴക്ക് 69 ലക്ഷം രൂപയും കോഴിക്കോടിന് 45 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.