You are Here : Home / News Plus

സമ്പൂര്‍ണ മദ്യനിരോധനം ; സര്‍ക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്ന് എന്‍.എസ്.എസ്

Text Size  

Story Dated: Saturday, August 23, 2014 07:55 hrs UTC

ബാറുകള്‍ അടച്ചു പൂട്ടുകയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറക്കുകയും വഴി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.