You are Here : Home / News Plus

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Text Size  

Story Dated: Saturday, August 23, 2014 07:51 hrs UTC

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കുറിനുള്ളില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും ശക്തമായ കടല്‍ക്ഷോഭമുണ്ടാവാനും സാധ്യതുയുള്ളതായാണ് മുന്നറിയിപ്പ് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.