You are Here : Home / News Plus

വി.എസിന്‍െറ വാദങ്ങള്‍ ബാലിശമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, August 22, 2014 06:43 hrs UTC

കൊച്ചി: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍്റെ വാദങ്ങള്‍ ബാലിശമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ഇതുവരെ ഒരഭിപ്രായം പോലും പറയാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മദ്യനയം യു.ഡി.എഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും ആരുടയും സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.