You are Here : Home / News Plus

വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലം : ഡോക്ടര്‍മാര്‍

Text Size  

Story Dated: Wednesday, July 10, 2013 02:51 hrs UTC

വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലമാണന്ന് ഡോക്ടര്‍മാര്‍ .വി.എസ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രക്തസമ്മര്‍ദ്ദമുള്ളതിനാല്‍ ചൊവ്വാഴ്ച വരെ വി.എസ്. ആശുപത്രിയില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ എം.എല്‍.എമാരുടെ ധര്‍ണയില്‍ വി.എസ്. പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് സമരക്കാര്‍ക്കിടയിലേക്ക് ഗ്രെനേഡ് എറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു
    എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ്...