You are Here : Home / News Plus

സിപിഎം-സിപിഐ ലയനം: ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പിബി

Text Size  

Story Dated: Sunday, August 17, 2014 08:09 hrs UTC

സിപിഎം-സിപിഐ ലയന വിവാദത്തില്‍ കേരളത്തിലെ സിപിഎമ്മിന്‌ പോളിറ്റ്‌ ബ്യൂറോയുടെ നിര്‍ദ്ദേശം. ലയനവും പുനരേകീകരണവും ഇപ്പോള്‍ അജണ്‌ടയിലില്ലെന്നും, വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോളിറ്റ്‌ ബ്യൂറോ വ്യക്തമാക്കി.
 
എം.എ. ബേബിയുടെ പ്രസ്‌താവന അവൈലബിള്‍ പിബി ചര്‍ച്ച ചെയ്യുകയായിരുന്നു. ലയനവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാദമുണ്‌ടാക്കരുതെന്നും നിര്‍ദ്ദേശത്തില്‍ അറിയിച്ചിട്ടുണ്‌ട്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.