You are Here : Home / News Plus

മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി

Text Size  

Story Dated: Tuesday, July 09, 2013 09:47 hrs UTC

ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങി.ചോദ്യോത്തര വേളയില്‍ മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ കൂകി ബഹളം വച്ചു.എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ മാര്‍ച്ചിന് നേരെയുള്ള ആക്രമണത്തെ പരാമര്‍ശിച്ച് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രിക്കെതിരേയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി
    തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം...

  • ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി
    മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം...

  • പ്രതിപക്ഷം സത്യം കൊണ്ടുവന്നു:വി.എസ്
    സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ...

  • 'ശ്രീധരന്‍ നായരെ കണ്ടു; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'
    2012 ജുലൈ ഒമ്പതിന് ശ്രീധരന്‍ നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട...