You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് ഗോപി

Text Size  

Story Dated: Sunday, August 10, 2014 03:32 hrs UTC

തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സുരേഷ് ഗോപി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവരുടെ അഭ്യര്‍ഥന മാനിച്ചാണ് ഖേദപ്രകടനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.