You are Here : Home / News Plus

പ്ലസ്ടു: കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്

Text Size  

Story Dated: Saturday, August 09, 2014 07:36 hrs UTC

പ്ലസ്ടു വിഷയത്തില്‍ ഇടപെടാനുള്ള കെപിസിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എംഇഎസ്. അന്വേഷണസമിതിക്ക് തെളിവുകള്‍ നല്കാന്‍ തയാറാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു.
 
അന്വേഷണം വേണെ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. പരാതിക്കാര്‍ തന്നെ തെളിവുകള്‍ കൊണ്ടുവരണമെന്ന നിലപാട് ശരിയല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.