You are Here : Home / News Plus

പി.സി ജോര്‍ജിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

Text Size  

Story Dated: Friday, August 08, 2014 03:33 hrs UTC

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് സത്യം തുറന്നുപറയുന്നയാളാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സത്യം പറയുമ്പോള്‍ ജനങ്ങള്‍ ജോര്‍ജിനെ പിന്തുണക്കുന്നു. പി.സി ജോര്‍ജിനുള്ള പിന്തുണ തുടരുമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.