You are Here : Home / News Plus

ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയാര്‍ഥി തൂങ്ങി മരിച്ചു

Text Size  

Story Dated: Friday, August 08, 2014 07:43 hrs UTC

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താല്‍കാലിക ദുരിതാശ്വാസ ക്യാമ്പില്‍ അഭയാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. കീഴ്ചേരിമേല്‍ മുണ്ടക്കത്തറ രവി (46) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ സര്‍ക്കാര്‍ ജെ.ബി.എസ് സ്കൂളിലെ ക്യാമ്പിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് രവി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.