You are Here : Home / News Plus

എംഎല്‍എ ഹോസ്റ്റലിലെ നിയന്ത്രങ്ങളോടു യോജിപ്പില്ലെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Friday, August 01, 2014 09:22 hrs UTC

എംഎല്‍എ ഹോസ്റ്റലില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളോടു യോജിപ്പില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ജനപ്രതിനിധികളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാ രാഷ്ട്രീപാര്‍ട്ടികളിലും ക്രിമിനലുകളുണ്ട്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എംഎല്‍എ ഹോസ്റ്റലില്‍ കാലാകാലങ്ങളായി സംഭവിക്കുന്നുണെ്ടന്നും കെ. മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.