You are Here : Home / News Plus

മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരും -ആര്യാടന്‍

Text Size  

Story Dated: Saturday, July 26, 2014 03:41 hrs UTC

തിരുവനന്തപുരം: ഈ വര്‍ഷം മഴക്കാലത്തുതന്നെ ലോഡ്ഷെഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഡാമുകളുടെ കാച്ച്മെന്‍്റ് ഏരിയയില്‍ കഴിഞ്ഞ വര്‍ഷത്തേതിന്‍്റെ പകുതിപോലും മഴ കിട്ടിയിട്ടില്ളെന്നും സംസ്ഥാനം വൈദ്യുതിക്ഷാമം നേരിടുകയാണെന്നും ആര്യാടന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.