You are Here : Home / News Plus

ക്രമിനലുകളുടേ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു എം കെ മുനീര്‍

Text Size  

Story Dated: Friday, July 05, 2013 02:01 hrs UTC

തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ പലരുടേയും ഫോണ്‍ കോളുകള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ ക്രമിനലുകളാണെന്ന് കണ്ടെത്തിയാല്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി എം കെ മുനീര്‍ കൊച്ചിയില്‍ പറഞ്ഞു. മന്ത്രിസഭ ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി എം കെ മുനീര്‍. സോളാര്‍ വിഷയമല്ലാതെ മറ്റ് പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കാനാണ് തയ്യാറാകേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ നികേഷ് കുമാര്‍
    ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍...

  • നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത...

  • സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്‍ കസ്റ്റഡിയില്‍
    കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടി ശാലു മേനോ പ്രത്യേക അന്വേഷണ സംഘം...