You are Here : Home / News Plus

സരിതയെ അങ്ങോട്ട് വിളിച്ചിട്ടില്ല: രമേശ് ചെന്നിത്തല

Text Size  

Story Dated: Thursday, July 04, 2013 09:34 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. തന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.ഇങ്ങോട്ട് ആരോക്കെ വിളിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ല. തന്റെ ഫോണിലേയ്ക്കു പലരും വിളിയ്ക്കുമെന്നും താന്‍ തിരിച്ചു വിളിച്ചിട്ടുണ്ടോ എന്നുനോക്കിയാല്‍ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.