You are Here : Home / News Plus

മൂന്ന് വി.സിമാര്‍ക്ക് യു.ജി.സി യോഗ്യതയില്ലെന്ന്‌ മന്ത്രി അബ്ദുറബ്ബ്

Text Size  

Story Dated: Friday, June 27, 2014 06:51 hrs UTC

കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി നിര്‍ഷ്കര്‍ഷിച്ച യോഗ്യതയില്ലെന്ന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്കൃത സര്‍വകലാശാല വി.സി ഡോ. എം.സി ദിലീപ് കുമാര്‍, തിരൂര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ എന്നിവര്‍ക്കാണ് നിര്‍ദിഷ്ട യോഗ്യതകളില്ലാത്തത്. സര്‍വകലാശാലകളില്‍ പ്രൊഫസറായോ ഗവേഷകനായോ പത്ത് വര്‍ഷത്തെ പരിചയം വേണമെന്നാണ് മാനദണ്ഡമെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.