You are Here : Home / News Plus

കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതിയെ കസ്റ്റഡിയിലെടുത്തു

Text Size  

Story Dated: Wednesday, May 28, 2014 06:29 hrs UTC




കളമശേരി ഭൂമിതട്ടിപ്പു കേസില്‍ രണ്ടാംപ്രതി മുറാദിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ആയുധനിരോധന നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി ഇയാള്‍ വെടിയുണ്ട കൈവശം വച്ചിരിക്കുന്നതായി നേരത്തെ സിബിഐ കണെ്ടത്തിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.