You are Here : Home / News Plus

കേന്ദ്രമന്ത്രി സരിതയെ കാണുന്നതിനു വേണ്ടി പലതവണ കേരളത്തിലെത്തി

Text Size  

Story Dated: Sunday, June 30, 2013 12:37 hrs UTC

സരിതയെ കാണുന്നതിനുവേണ്ടി ഒരു കേന്ദ്രമന്ത്രി പലതവണ കേരളത്തിലെത്തി.ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച ആയിരുന്നു വന്നത്. രമേശ്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയനീക്കങ്ങളെക്കുറിച്ച്‌ സരിതക്ക്‌ വിവരം നല്‍കിയിരുന്നത്‌ ഇദ്ദേഹമാണ്‌. സരിത പലഘട്ടങ്ങളിലായി ഈ വിവരം ജിക്കുവിന്‌ െകെമാറി.വിദേശത്തുളള ഭാര്യയുടെ ബാങ്ക്‌ അക്കൗണ്ടുവഴിയാണ്‌ ജിക്കു പണമിടപാട്‌ നടത്തിയത. ജിക്കുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനോട്‌ നിര്‍ദേശം നല്‍കി.നക്ഷത്രഹോട്ടലുകളില്‍ സരിത താമസിച്ചതിന്റെ വിശദാംശങ്ങള് അന്വേഷണസംഘം പരിശോധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.