You are Here : Home / News Plus

കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, May 16, 2014 07:57 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് 12 സീറ്റ് കിട്ടും.അതേസമയം ഇടുക്കിയില്‍ യുഡിഎഫ് പരാജയപ്പെട്ടതില്‍ ദുഃഖമുണ്ടെന്നു മുന്‍ എംപി പിടി തോമസ്‌ പറഞ്ഞു..
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.