You are Here : Home / News Plus

മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞു -വി.എം സുധീരന്‍

Text Size  

Story Dated: Friday, May 09, 2014 03:00 hrs UTC

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്തെ മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ബാര്‍ അടച്ചതു കൊണ്ട് പ്രയോജമില്ളെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മദ്യ ലഹരിക്കെതിരെ കേരളത്തില്‍ പൊതുവികാരമുണ്ട്. റോഡ് അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതായും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.