You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Text Size  

Story Dated: Monday, May 05, 2014 11:37 hrs UTC

കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. പുത്തന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന ബാറിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കാത്തതിനാല്‍ ജോലി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.