You are Here : Home / News Plus

ബാര്‍ ലൈസന്‍സ്:കയ്യടിക്കു വേണ്ടി അഭിപ്രായം പറയരുതെന്നു മുരളീധരന്‍

Text Size  

Story Dated: Thursday, May 01, 2014 09:53 hrs UTC

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ പ്രായോഗികസമീപനമാണ് വേണ്ടതെന്ന് കെ. മുരളീധരന്‍ എം.എല്‍ .എ.ബിവറേജസിന് മുന്നില്‍ വരി നില്‍ക്കുന്നവരോട് മദ്യനിരോധനത്തപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല. അവരെ ഘട്ടംഘട്ടമായി ബോധവല്‍ക്കരിക്കണം. ചാരായനിരോധനം നടപ്പാക്കിയപ്പോള്‍ മദ്യപര്‍ ബാറില്‍ പോയി കുടിക്കാന്‍ തുടങ്ങിയില്ലേ? കയ്യടിക്കു വേണ്ടി വെറുതെ അഭിപ്രായം പറയരുതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.